കൊല്ലം: ജോനകപുറം വലിയപള്ളി അംഗം പള്ളിവടക്കതിൽ ദിപം ഹൗസിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആബിദ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചക്ക് 1ന് ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. മക്കൾ: ഷമീന, നസീർ, ഷക്കീല, നിസാർ, കിഷോർ, അൻസർ, ഫാത്തിമ, തൗഫീഖ്, പരേതയായ ഷഹന. മരുമക്കൾ: അബ്ദുൽ റഷീദ്, ഷാഹുബാനത്ത്, സൈദ് മുഹമ്മദ്, ബിജി, സുമയ്യ, സബിന, സന്തോഷ്.