പരവൂർ: ഒഴുകുപാറ വാറുവിളയിൽ സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുഭാഷ്, സുരേഷ്, രേഖ, പരേതനായ സുനി. മരുമക്കൾ: സുജ, അനിൽകുമാർ.