പുന്തലത്താഴം: പ്ലാവിളവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുമതി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: നന്ദിനി, ഇന്ദിര, പ്രകാശൻ, വിശ്വനാഥൻ, വാവാച്ചി, പ്രദീപൻ. മരുമക്കൾ: ബാബു, സോമരാജൻ, സുലജ, സുനിത, ബാബു, ജയന്തി. സഞ്ചയനം 16ന് രാവിലെ 7ന്.