c
കെ.ബി മുരളീകൃഷ്ണൻ - പ്രസിഡന്റ്

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് യോഗം 2020 - 25 ലേക്കുള്ള പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കെ.ബി.മുരളീകൃഷ്ണൻ (പ്രസിഡന്റ്), എ.എസ്.ഷാജി (വൈസ് പ്രസിഡന്റ്), ഡി.സുകേശൻ (സെക്രട്ടറി), പ്രൊഫ.ബി.ശിവദാസൻപിള്ള (ജോ. സെക്രട്ടറി). എക്‌സി.അംഗങ്ങൾ:
ഡോ.വള്ളിക്കാവ്‌ മോഹൻദാസ്, വി.പി.ജയപ്രകാശ്‌ മേനോൻ, പി.ഉഷാകുമാരി, എം.ബാലചന്ദ്രൻ, എസ്.കൃഷ്ണകുമാർ, കെ.ശിവപ്രസാദ്, ഡോ.കെ.ബി.ശെൽവമണി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷീലയായിരുന്നു റിട്ടേണിംഗ് ഓഫീസർ. ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായി.