തേവലക്കര: പാലയ്ക്കൽ വലിയത്ത് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ രുക്മിണി (82) നിര്യാതയായി. മക്കൾ: മോഹനൻ, ഉഷ, ഇന്ദിര. മരുമക്കൾ: മിനിമോഹൻ, പരേതനായ ശശിധരൻ, വിശ്വംഭരൻ. സഞ്ചയനം 18ന് രാവിലെ 8ന്.