പൂവറ്റൂർ കിഴക്ക്: തുണ്ടിൽ കിഴക്കേക്കര വീട്ടിൽ കെ.കാർത്തികേയൻ മുതലാളി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അജിതകുമാരി, അജികുമാർ, സുനിതകുമാരി. മരുമക്കൾ: കനകരാജൻ (ഗൾഫ്), പ്രമീള, പരേതനായ രാജേഷ്. സഞ്ചയനം 19ന് രാവിലെ 8ന്.