ബംഗളൂരു: ബെലന്തൂർ എ-104 ടവർ-2 ആദർശ് പാം റീട്രീറ്റിൽ എൻ.രാധാകൃഷ്ണൻ നായർ (റിട്ട. എയർ ഫോഴ്സ് സിവിലിയൻ സ്റ്റാഫ് ഓഫീസർ- 86) നിര്യാതനായി. ഭാര്യ: കരുനാഗപ്പള്ളി നെയ്താങ്ങിൽ വാസന്തിഅമ്മ. മക്കൾ: പത്മകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: വി.ഗംഗ, ഷീല.