മുഖത്തല: കുറുമണ്ണ കല്ലമ്പള്ളിൽ ഗൗരി വിലാസത്തിൽ ഗൗരിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണിഅമ്മ, പരേതനായ മോഹനൻപിള്ള, വിജയലക്ഷ്മിഅമ്മ, രുക്മിണിഅമ്മ, ഗിരിജാകുമാരിഅമ്മ, രാമാനുജൻപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: വിജയൻപിള്ള, പരേതയായ ശ്രീദേവി, വാസുദേവൻപിള്ള, ശശിധരൻപിള്ള, രോഹിണി, ലതാകുമാരി.