കൊട്ടാരക്കര: ചേത്തടി നെടിയവിള കിഴക്കേതിൽ പരേതനായ ദിവാകരപ്പണിക്കാരുടെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പൂവറ്റൂർ കിഴക്ക് കാഞ്ഞിരംവിള വീട്ടുവളപ്പിൽ.