പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷനിൽ സന്ധ്യാരാഗത്തിൽ സോമൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: സജി, സന്ധ്യ. മരുമക്കൾ: ഗോപകുമാർ, സൗമ്യ.