janaki-k-87

കൊട്ടാരക്കര: വെളിയം പടിഞ്ഞാറ്റിൻകര അനിജി സദനത്തിൽ പരേതനായ സോമരാജന്റെ ഭാര്യ ജാനകി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനിജി, സോജ, ദിനേഷ്, രാജേഷ്, പരേതയായ രാധ, യശോധരൻ. മരുമക്കൾ: അരുണൻ, പ്രസാദ്, അനീഷ, ശ്രീകല, ശശിധരൻ, ഗീത. സഞ്ചയനം 19ന് രാവിലെ 7ന്.