നെട്ടയം: മുളിയന്നൂർ തെങ്ങഴികത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: രാജമ്മ, ശശിധരൻ, സുഭദ്ര, സുഷമ, സുരേഷ്കുമാർ, പരേതരായ സാവിത്രി, രത്നമ്മ, ശാന്ത. മരുമക്കൾ: ഗംഗാധരൻ, തങ്കമണി, രാജൻ, വിശ്വനാഥൻ, സുമ, പരേതരായ പീതാംബരൻ, പുരുഷോത്തമൻ, യശോധരൻ. സഞ്ചയനം 16ന് രാവിലെ 8ന് ഇളവൂർ തെങ്ങഴികത്ത് വീട്ടുവളപ്പിൽ.