കരുനാഗപ്പള്ളി: ചെറിയഴീക്കൽ കയ്യാലത്ത് മുത്തുകൃഷ്ണൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ. മക്കൾ: ഷിനു, ഷിനിൽ, വിനീഷ്. മരുമക്കൾ: ആശ, സിൽവിയ (ചിന്നു), ദർശന. സഞ്ചയനം 28ന് രാവിലെ 10ന്.