കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് റഹ്മാനിയ കോട്ടേജിൽ അബ്ദുൽ റഹുമാൻ കുഞ്ഞ് (97) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് വെളുത്തമണൽ ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആസിയാബീവി. മക്കൾ: റംലാബീവി, നാസറുദീൻ (മുൻ പഞ്ചായത്ത് സെക്രട്ടറി), ഷാജഹാൻ (സൂപ്പർ ട്രാവൽസ്), നസീറ, നിസാർ, ഷിഹാബുദീൻ (ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്, കരുനാഗപ്പള്ളി). മരുമക്കൾ: ഇബ്രാഹിംകുട്ടി, റെജില, സീനത്ത്, ഹമീദ്കുഞ്ഞ്, ഷൈനി, ജസീന.