തൊടിയൂർ: വെളുത്തമണൽ നിസാർ മൻസിലിൽ മുഹമ്മദ് കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: നബീസാബീവി (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: നിസാർ (കെ.എസ്.ആർ.ടി.സി), നിസ, നസീർ (മസ്ക്കറ്റ് ). മരുമക്കൾ: ഷിബി (അദ്ധ്യാപിക, ഗവ. എച്ച്.എസ് ചാത്തന്നൂർ), നിസാർ (സി. ഡിറ്റ്), ഷാഹനാസ്.