chandramati-k-p-78

പുത്തൂർ: തെക്കുംപുറം കൊച്ചുവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ.പി.ചന്ദ്രമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാരി, വിമല, മണിക്കുട്ടൻ, ഉണ്ണിക്കൃഷണൻ.