sudhakaran-k-73

എഴുകോൺ: ഇലയം മുളവൂർകോണം തണലിൽ കെ.സുധാകരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: ലീലമണി. മക്കൾ: മനു (കുവൈറ്റ്), ബിനു ( സൗദി അറേബ്യ), ഡോളി, ഡോണി ( മസ്ക്കറ്റ്). മരുമക്കൾ: നിഷ (ബി.ആർ.എം.എസ്.സി, ചെങ്ങമനാട്), രേഖ, ബിജു (മസ്ക്കറ്റ്).