കോയിവിള: കാരാളിൽ തെക്കതിൽ കെ.അയ്യപ്പപ്രസാദ് (അയ്യപ്പൻസാർ-62) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: വിഷ്ണുപ്രസാദ്, അശ്വതി. സഞ്ചയനം 19ന് രാവിലെ 7ന്.