പരവൂർ: കോട്ടപ്പുറം കിഴക്കുംകര വീട്ടിൽ നടേശന്റെ (ശശികല ലൈംസ്) ഭാര്യ ഇന്ദിരാദേവി (72) നിര്യാതയായി. സഞ്ചയനം 16ന് രാവിലെ 8ന്.