കൊല്ലം: തെക്കേവിള, തുമ്പമൺ താനുവേലിൽ കുടുംബാംഗവും കൊല്ലം സെന്റ് തോമസ് ഓർത്തഡോക്‌സ് അംഗവും കൊല്ലം എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി റിട്ട. ഡെപ്യൂട്ടി ഡയറക്ടറുമായ ഫിലിപ്പ് ജേക്കബ് (81) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നാമ്മ ഫിലിപ്പ്. മക്കൾ: ജേക്കബ് ഫിലിപ്പ് (യു.എസ്.എ), മാത്യു ഫിലിപ്പ് (കാനഡ), തോമസ് ഫിലിപ്പ് (യു.എസ്.എ). മരുമക്കൾ: മഞ്ചു (യു.എസ്.എ), നിമ്മി (കാനഡ), ചിത്ര (യു.എസ്.എ).