ശാസ്താംകോട്ട: ശൂരനാട് തെക്കേമുറി ചരിഞ്ഞയ്യത്ത് പുത്തൻവീട്ടിൽ വാവാ കുഞ്ഞു രാവുത്തർ (75) നിര്യാതനായി. ശൂരനാട് ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: റഹ്മാബീവി. മക്കൾ: ഷാനവാസ്, റുബീന, റജീന, ഹസീന. മരുമക്കൾ: ഷൈല, അബ്ദുൽ ലത്തീഫ്, എം.എസ്.ഷാജഹാൻ, ബദറുദ്ദീൻ. ശൂരനാട് വടക്ക് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, ശൂരനാട് മുസ്ലീം ജമാ അത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.