മയ്യനാട്: ആലുംമൂട്ടിൽ വീട്ടിൽ പരേതനായ തമ്പി ആചാരിയുടെ മകൻ മയ്യനാട് ശ്രീനന്ദനത്തിൽ ടി.എ.ശ്രീകുമാർ (56) നിര്യാതനായി. ഭാര്യ: സുനിത (ജില്ലാ സഹകരണ ബാങ്ക്, കൊല്ലം). മകൻ: അനന്ദു.