തലവൂർ: പറങ്കിമാംമൂട്ടിൽ പി.ഡി.ലൂക്കോസ് (റിട്ട.പൊലീസ് - 90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലം കുളമുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷാജി ലൂക്ക് (ഹെഡ്മാസ്റ്റർ, എം.ടി.ഡി.എം എച്ച്.എസ്, മാലൂർ), ജസ്റ്റസ് ലൂക്ക (ബംഗളൂരു), അന്നമ്മ ലൂക്ക് (സർവീസ് സഹകരണ ബാങ്ക്, ഇളമ്പൽ). മരുമക്കൾ: ബിന്ദു ഉമ്മൻ (ഗവ. എച്ച്.എസ്.എസ്, പുനലൂർ), ജൂബി (ബംഗളൂരു), പി.എം.രാജൻ.