ചവറ: ചെറുശേരി ഭാഗം മുല്ലശേരി തെക്കതിൽ ബാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: വസന്ത കുമാരി. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: അനിൽ കുമാർ, ഹരീഷ് കുമാർ. സഞ്ചയനം 19 ന് രാവിലെ 8ന്.