ചവറ: കുളങ്ങരഭാഗം (ഇടതുരുത്ത്) മണ്ണേൽ വീട്ടിൽ പരേതനായ ഗോവ പ്രഭാകരന്റെയും പരേതയായ ലക്ഷ്മിക്കുട്ടിയുടെയും മകൻ സത്യശീലൻ (റിട്ട. കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥൻ, ചവറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് - 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സ്വർണമ്മ. മക്കൾ: പ്രഭകുമാർ, പ്രഭുകുമാർ (ഇരുവരും ബിസിനസ്). മരുമക്കൾ: വാസിന, അനുജ.