c

കൊല്ലം: പെരുമ്പുഴ കോളപൊയ്ക ചിറക്കോണത്ത് വീട്ടിൽ ആർ.അയ്യപ്പന്റെ ഭാര്യ സി.ഭവാനി (73) നിര്യാതയായി. മക്കൾ: ഒാമനക്കുട്ടൻ (കേരളകൗമുദി), വസന്ത, വനജ, രാജൻ, വത്സല. മരുമക്കൾ: സുജാത, രാഘവൻ, മുരളി, ലതിക, വിജയൻ. സഞ്ചയനം 28ന് വൈകിട്ട് 5ന് നടക്കും.