ra

ചിറയ്ക്കര: ഇടവട്ടത്ത് സജു സദനത്തിൽ (വല്യേടത്തുവീട്) പരേതനായ സഹദേവന്റെ ഭാര്യ കെ.രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജാംബിക, ശൈല, സുരേഷ് ബാബു, സുജനലാൽ, പരേതനായ സജു, ഷീബ. മരുമക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ രാജീവൻ, സോണി, ഹിമജ, ബിന്ദു, രാജു.