കേരളപുരം: കൊറ്റംകര ലീലാമന്ദിരത്തിൽ കെ.പൊന്നപ്പൻപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന്. ഭാര്യ: എൽ.പത്മാവതിഅമ്മ. മക്കൾ: ലീല, സുരേഷ് ബാബു (കുഞ്ഞുമോൻ), വിജയൻപിള്ള. മരുമക്കൾ: ജി.രാജേന്ദ്രൻനായർ, വി.സരളാദേവി, എ.സിന്ധു. സഞ്ചയനം 19ന് രാവിലെ 7ന്.