അഞ്ചൽ: അഞ്ചൽ, തഴമേൽ രശ്മിഭവനിൽ (പള്ളിയാക്കോണം) എം.പി.ശിവശങ്കരപ്പിള്ള (78) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: രാജലക്ഷ്മി, പാർവതി. മരുമക്കൾ: നിതിൻ, വരുൺ.