ശാസ്താംകോട്ട: ശൂരനാട് ചക്കുവള്ളി ബീനാ ഭവനിൽ (കോട്ടയുടെ വിളയിൽ) റിട്ട.ഹെഡ്മാസ്റ്റർ ടി.ഹനീഫ (85) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി. മക്കൾ: ബീന (റിട്ട. ഡയറി എക്സ്റ്റൻഷൻ ഓഫീസർ), ബാബു ഹനീഫ് (ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ്, കൊല്ലം). മരുമക്കൾ: സി.എം.സലീം സാഹിബ് (റിട്ട. ഡിവൈ.എസ്.പി, സി.ബി.ഐ), ജലീന (കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട).