su

മയ്യനാട്: താന്നി പുത്തൻപുരയിൽ പരേതനായ എൻ.വിജയന്റെ ഭാര്യ സുമംഗല (75) നിര്യാതയായി. മക്കൾ: പരേതനായ ഗിരീഷ്, ഷീജ, സജീവ്. മരുമക്കൾ: സുരേഷ് കുമാർ, സീമ. സഞ്ചയനം 28ന് രാവിലെ 8ന്.