കരുനാഗപ്പള്ളി: കോഴിക്കോട് ഷിലുനി വാസിൽ പരേതനായ ഭരതന്റെ ഭാര്യ രമണി (63) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഷിലു, സിമി, ശ്രീജിത്ത് (ഷിബി). മരുമക്കൾ: സുരേഷ്, സുധിന.