കോയിവിള: പുത്തൻ സങ്കേതം മഠത്തിൽ പടിഞ്ഞാറ്റതിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻ, ഗീത, ലതിക, സുരേഷ്. മരുമക്കൾ: ശകുന്തള, തുളസീധരൻ, പരേതനായ കൃഷ്ണൻകുട്ടി, സുമിഷ. സഞ്ചയനം 19ന് രാവിലെ 7ന്.