saudamini-85

ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് മംഗലത്ത് പരേതനായ സുരേന്ദ്രപണിക്കരുടെ ഭാര്യ സൗദാമിനി (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശിവല്ലി, പരേതയായ സോമവല്ലി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഉദയൻ, തമ്പി, ഗീത.