ശാസ്താംകോട്ട: കരിന്തോട്ടുവ കാട്ടുവിള ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ കെ.സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിത, സുമ, സുബിലി, സുനിൽ. മരുമക്കൾ: സത്യശീലൻ, ബാഹുലേയൻ (ഇരുവരും സൗദി), അശോക് കുമാർ (ദുബായ്), രജനി (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഞ്ചയനം 21ന് രാവിലെ 8ന്.