കാരുവേലിൽ: ഇടവട്ടം തുരുത്തേമുക്കിൽ രജനി മന്ദിരത്തിൽ നീലാംബരന്റെ ഭാര്യ എസ്.രമണി (67) നിര്യാതയായി. മക്കൾ: രജനി, അനില, അനിത. മരുമക്കൾ: അമ്പിളികുമാർ, ശിവൻകുട്ടി, പരേതനായ ശ്രീനിവാസൻ. സഞ്ചയനം നാളെ രാവിലെ 7ന്.