കരുനാഗപ്പള്ളി: മരു.തെക്ക് കൊച്ചുവീട്ടിൽ പീതാംബരൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രംജിത്ത്, രാഹുൽ, പരേതനായ രജിത്ത്. മരുമകൾ: ബിജി. സഞ്ചയനം 18 ന് രാവിലെ 8 ന്.