പുനലൂർ: ലക്ഷ്മി വിലാസം വീട്ടിൽ പരേതനായ സുബ്ബയ്യപിള്ളയുടെ ഭാര്യ പി.കെ.പങ്കജഅമ്മാൾ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരിഅമ്മ, ഗോപിനാഥൻ, അയ്യപ്പൻ, ശിവശങ്കർ, കുമാർ, പത്മനാഭപിള്ള, പഴനികുമാർ. മരുമക്കൾ: പരേതനായ എസ്.വി. പെരുമാൾ, രോഹിണി, വനജ, ലൈല, മാലിനി, അശ്വതി, ദീപ.