പാരിപ്പള്ളി: എഴിപ്പുറം പുളിയ്ക്കൽ വീട്ടിൽ എൻ.ശശിധരൻപിള്ള (റിട്ട. ഹെൽത്ത് സൂപ്പർവൈസർ - 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിന്ദു, ഗണേശ്, ഗിരീഷ്. മരുമക്കൾ: ഭാസുജൻ നായർ, ശ്രീജ, ദർശന.