ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം തോപ്പിൽ പടിഞ്ഞാറ്റതിൽ വടമനമഠത്തിൽ വിജയകുമാർ (49) നിര്യാതനായി. ഭാര്യ: ജയകുമാരി. മാതാവ്: പങ്കജാക്ഷി. മക്കൾ: അമൽ, അഖിൽ.