കരുനാഗപ്പള്ളി: കല്ലേലിഭാഗം മുഴതോടി തൊടുകയിൽ പരേതരായ മുരളീധരൻപിള്ളയുടെയും ലീലാമ്മയുടെയും മകൻ അനിൽ കുമാർ (47) നിര്യാതനായി. സഹോദരൻ: ഗോപകുമാർ. സഞ്ചയനം 19ന്.