കുന്നിക്കോട്: പാറവിള പുത്തൻ വീട്ടിൽ (കല്ലാട്) പരേതനായ ഗബ്രിയേലിന്റെ ഭാര്യ മറിയ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പനമ്പറ്റ സെമിത്തേരിയിൽ. മക്കൾ: എബ്രഹാം, മേരിക്കുട്ടി. മരുമക്കൾ: സുശീല, നടരാജൻ.