കുറ്റിച്ചിറ: രായരഴികത്തിൽ പരേതനായ കൊച്ചുവേലു ആചാരിയുടെ ഭാര്യ ഭവാനി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സരസ്വതി, ഗീത. മരുമക്കൾ: രവീന്ദ്രൻ, അശോകൻ.