കൊല്ലം: പുന്തലത്താഴം കാവറ പടിഞ്ഞാറ്റതിൽ വീട്ടിൽ ബാബുപിള്ള (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ- 61) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: പ്രദീപ്കുമാർ, പ്രശാന്ത് (പൊലീസ്). മരുമക്കൾ: സീജാകുമാരി, ബിനി ബാബു. സഞ്ചയനം 18ന്.