പാരിപ്പള്ളി: ഊന്നിൻമൂട് മുള്ളുവിളയിൽ ജി.വാസുനായർ (100) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മഅമ്മ. മക്കൾ: വിജയചന്ദ്രൻ, ശ്യാമള, ഭൂവനേന്ദ്രൻ, രമണി, ലതിക. മരുമക്കൾ: എസ്. ലത, പി. സുഗുണൻനായർ, എസ്.ആർ. കല, കെ. ബാബുനായർ, കെ. ശശിധരൻപിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.