കിഴക്കേ കല്ലട: താഴത്തുമുറി മുളയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ നളിനി (76) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: ശിവൻകുട്ടി, അനിൽകുമാർ, ഷീജ. സഞ്ചയനം 18ന് രാവിലെ 7ന്.