വാളത്തുംഗൽ: ആക്കോലിൽ ഷെരീഫമൻസിലിൽ പരേതനായ അസനാരുകുഞ്ഞിന്റെ മകൻ യഹിയ (53) നിര്യാതനായി. ഭാര്യ: യഹീന. മകൾ: ഐഷ.