ആയൂർ: പെരുങ്ങള്ളൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ വേലുക്കുട്ടൻ ആചാരിയുടെ ഭാര്യ ഓമന (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ ആചാരി, സരസ്വതി, സുധ, ശശിധരൻ, രാജു. മരുമക്കൾ: ലതിക, ദേവരാജൻ, രാജശേഖരൻ, തങ്കമണി, ശോഭ.