അഞ്ചൽ: ഏറം കൃഷ്ണവിലാസത്തിൽ എം.എസ്.ചന്ദ്രബാബുവിന്റെയും സുധർമ്മയുടെയും മകൻ അമൃത്ചന്ദ്രബാബു (28) നിര്യാതനായി. സഹോദരി: ഷീന.