തൊടിയൂർ: കല്ലേലിഭാഗം സത്യാലയത്തിൽ സത്യശീലൻ (72) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: സന്തോഷ്, സന്ദീപ്. മരുമക്കൾ: കൃഷ്ണലേഖ, ഹരിസുധ.